Gynaec Laparoscopic Surgical procedure എങ്ങനെ ? ആർക്കെല്ലാം ചെയ്യാം ? Dr. Nazer | Arogyam
എന്താണ് Laparoscopic Surgical procedure / Keyhole surgical procedure ? Laparoscopic Surgical procedure ആവശ്യമായി വരുന്നത് എപ്പോൾ ? ലാപ്രോസ്കോപ്പിക് സർജറി ചെയ്യാൻ പാടില്ലാത്തത് എപ്പോൾ ? Laparoscopic Surgical procedure യുടെ ഗുണങ്ങൾ എന്തല്ലാം ? Dr. Nazer – Laparoscopic Surgeon & Sr. Gynecologist , Aster MIMS Calicut Contact : 8089809425 dratefdratef.net
